ഇസ്തിഗ്ഫാർ വർദ്ധിക്കുന്നതിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَنْ أَحَبَّ أَنْ تَسُرَّهُ صَحيفَتُهُ فَلْيُكْثِرْ فِيهَا مِنَ الاِسْتِغْفَارِ

“കർമ്മരേഖ സന്തോഷംപകരുന്നത് ഇഷ്ടപ്പെടുന്നവർ അതിൽ ഇസ്തിഗ്ഫാറിനെ (പാപമോചന തേട്ടം) വർദ്ധിപ്പിക്കട്ടെ”  (ബയ്ഹക്വി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts