മിണ്ടാപ്രാണിക്ക് വെള്ളം നൽകിയാൽ

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
أن رجُلاً رأَى كلباً يأكلُ الثَّرى مِنَ العطَشِ، فأخذَ الرَّجُلُ خُفَّهُ فجعلَ يَغرِفُ له بهِ حتى أَرْواهُ، فشَكرَ اللَّهُ لهُ، فأدخَلَهُ الجنَّة
“ദാഹത്താൽ മണ്ണ് കപ്പുന്ന നായയെ കണ്ട ഒരു വ്യക്തി തന്റെ പാദരക്ഷ ഊരി ദാഹം തീരുന്നതുവരെ അതിന് വെള്ളം കോരിക്കൊടുത്തു. അല്ലാഹു അയാൾക്ക് ശുക്ർ അർപ്പിക്കുകയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.”  (ബുഖാരി)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts