അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَاللَّهِ لَا يُؤْمِنُ وَاللَّهِ لَا يُؤْمِنُ وَاللَّهِ لَا يُؤْمِنُ قِيلَ وَمَنْ يَا رَسُولَ اللَّهِ ؟ قَالَ: الَّذِي لَا يَأْمَنُ جَارُهُ بَوَائِقَهُ
“അല്ലാഹുവാണെ വിശ്വാസിയാവുകയില്ല. അല്ലാഹുവാണെ വിശ്വാ സിയാവുകയില്ല. അല്ലാഹുവാണെ, വിശ്വാസിയാവുകയില്ല. ചോ ദിക്കപ്പെട്ടു: തിരുദൂതരേ ആര്? അവിടുന്ന് പറഞ്ഞു: ദ്രോഹത്തി ൽനിന്ന് അയൽവാസിക്ക് നിർഭയത്വംനൽകാത്തവൻ.'(ബുഖാരി)
لاَ يَدْخُلُ الْجَنَّةَ مَنْ لاَ يَأْمَنُ جَارُهُ بَوَائِقَهُ
“ആരുടെ ദ്രോഹത്തിൽനിന്നാണോ അയൽവാസി നിർഭയനാവാ ത്തത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല