സുബ്ഹാനല്ലാഹിൽ അദ്വീം വബിഹംദിഹിയെന്ന ദിക്ർ

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: “ആരെങ്കിലും,

سُبْحَانَ الله العَظِيمِ وبِحَمْدِهِ

(മഹത്വമുടയവനായ അല്ലാഹുവെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധി ഞാൻ നന്നായിവാഴ്ത്തുന്നു.) എന്നു പറഞ്ഞാൽ അവനായി സ്വർഗ്ഗത്തിൽ ഒരു ഈത്തപ്പന കൃഷിചെയ്യപ്പെടും”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts