ജനാസയിൽ മുവഹ്ഹിദുകൾ:

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَا مِنْ رَجُلٍ مُسْلِمٍ يَمُوتُ فَيَقُومُ عَلَىٰ جِنَازَتِهِ أَرْبَعُونَ رَجُلاً، لاَ يُشْرِكُونَ بِاللَّهِ شَيْئاً إلاَّ شَفَّعَهُمُ اللَّهُ فِيهِ

“ഒരു മുസ്ലിം മരണപ്പെടുകയും അല്ലാഹുവിൽ യാതൊന്നും പങ്കുചേർക്കാത്ത നാൽപതാളുകൾ ജനാസ നമസ്കരിക്കുകയുമായാൽ അയാൾക്കുള്ള അവരുടെ ശുപാർശ അല്ലാഹു സ്വീകരിക്കാതിരിക്കില്ല”  (മുസ്ലിം)
مَنْ صَلّى عَلَيْهِ ثَلاَثَةُ صُفُوفٍ فقد أَوْجَبَ  “മൂന്നു സ്വഫ്ഫാളുകൾ ജ നാസഃ നമസ്കരിച്ചയാൾക്ക് സ്വർഗ്ഗം അനിവാര്യമായി.”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts