അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ سَأَلَ الله الجَنَّةَ ثَلاَثَ مَرَّاتٍ ، قَالَتْ الجَنَّةُ: الَّلهُمَ أَدْخِلْهُ الجَنَّةَ ، وَمَنْ اسْتَجَارَ مِنْ النَّارِ ثَلاَثَ مَرَّاتٍ ، قَالَتْ النَّارُ: الَّلهُمَّ أَجِرْهُ مِنَ النَّارِ
“ഒരാൾ അല്ലാഹുവോട് മൂന്നുതവണ സ്വർഗ്ഗം ചോദിച്ചാൽ, സ്വർഗ്ഗം പറയും: അല്ലാഹുവേ ഇയാളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ. ഒരാൾ അല്ലാഹുവോട് മൂന്നുതവണ നരകത്തിൽനിന്ന് രക്ഷതേടിയാൽ, നരകം പറയും: അല്ലാഹുവേ, ഇയാൾക്ക് നീ നരകത്തിൽനിന്ന് രക്ഷനൽകേണമേ.” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല