പള്ളി നിർമ്മിക്കുന്നതിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ بَنَى مَسْجِداً لِلَّهِ كَمَفْحَصِ قَطَاةٍ أَوْ أَصْغَرَ، بَنَى اللَّهُ لَهُ بَيْتاً فِي الْجَنَّةِ

“പക്ഷിയടയിരിക്കുന്ന കൂടിനോളമോ അതിനേക്കാൾ ചെറുതോ ആണെങ്കിലും ഒരു പള്ളി അല്ലാഹുവിന് വേണ്ടി നിർമ്മിക്കുന്നവന് അല്ലാഹു സ്വർഗ്ഗത്തിൽ ഒരു വീട് നിർമ്മിക്കുന്നതാണ്”   (സുനനു ഇബ്നിമാജഃ. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts