അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَا مِنْ أيَّامٍ العَمَلُ الصَّالِحُ فِيهِنَّ أحَبُّ إلى الله مِنْ هَذهِ الأيَّامِ العَشْرِ فقالُوا يا رسولُ الله: ولا الجِهَادُ في سَبِيلِ الله؟ فقالَ رسولُ الله: ولا الجِهَادُ في سَبِيلِ الله، إلاّ رَجُلٌ خَرجَ بِنَفْسِهِ ومَالِهِ، فَلَمْ يَرْجِعْ من ذَلِكَ بِشَيْءٍ
“ഈ പത്ത് ദിവസങ്ങളേക്കാൾ സൽകർമ്മങ്ങൾ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു ദിവസവുമില്ല. സ്വഹാബികൾ ചോദിച്ചു: തിരുദൂതരേ, അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദിന് പോലും? അവിടുന്ന് മൊഴിഞ്ഞു: ജിഹാദിന് പോലും. ഒരാൾ തന്റെ ശരീരവും സമ്പത്തുമായി പുറപ്പെട്ട് രക്തസാക്ഷിയായാലല്ലാതെ” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല