ഉമ്മുസലമ رَضِيَ اللَّهُ عَنْها യിൽനിന്ന് നിവേദനം: തിരുനബി ﷺ ഏറ്റവും കൂടുതൽ ചൊല്ലിയിരുന്ന ദുആഅ്:
يَا مُقَلِّبَ القلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
“ഹൃദയങ്ങൾ മാറ്റുന്നവനേ, നീ എന്റെ ഹൃദയം നിന്റെ ദീനിൽ ഉറപ്പിക്കേണമേ” എന്നതായിരുന്നു. (സനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല