പുണ്യങ്ങൾ വർദ്ധിപ്പിക്കുന്നവന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِنَّهُ خُلِقَ كُلُّ إِنْسَانٍ مِنْ بَنِي آدَمَ عَلَىٰ سِتِّينَ وَثَلاَثِمِائَةِ مَفْصِلٍ. فَمَنْ كَبَّرَ اللّهَ وَحَمِدَ اللّهَ وَهَلَّلَ اللّهَ وَسَبَّحَ اللّهَ وَاسْتَغْفَرَ اللّهَ وَعَزَلَ حَجَراً عَنْ طَرِيقِ النَّاسِ أَوْ شَوْكَةً أَوْ عَظْماً عَنْ طَرِيقِ النَّاسِ وَأَمَرَ بِمَعْرُوفٍ أَوْ نَهَىٰ عَنْ مُنْكَرٍ عَدَدَ تِلْكَ السِّتِّينَ وَالثَّلاَثِمِائَةِ السُّلاَمَىٰ. فَإِنَّهُ يَمْشِي يَوْمَئِذٍ وَقَدْ زَحْزَحَ نَفْسَهُ عَنِ النَّارِ

“നിശ്ചയം, ഓരോ മനുഷ്യനും 360 സന്ധികളാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരാൾ, 360 സന്ധികളുടെ എണ്ണത്തോളം അല്ലാഹു അക്ബർ, അൽഹംദുലില്ലാഹ്, ലാ ഇലാഹഇല്ലല്ലാഹ്, സുബ്ഹാനല്ലാഹ്, അസ്തഗ്ഫിറുല്ലാഹ് ചൊല്ലുകയോ ജനങ്ങളുടെ വഴിയിൽനിന്നും കല്ല്, മുള്ള്, എല്ല് തുടങ്ങിയവ എടുത്തുമാറ്റുകയോ നന്മ കൽപ്പിക്കുകയോ തിന്മ വിരോധിക്കുകയോ ചെയ്താൽ അന്ന് അയാൾ തന്നെ നരകത്തിൽ നിന്നും തെറ്റിച്ചുകൊണ്ടാണ് (സംര ക്ഷിച്ചാണ്) നടന്നുകൊണ്ടിരിക്കുന്നത്.”  (മുസ്ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts