അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ قرأَ سورةَ الكهفِ فِي يَوْمِ الجمعةِ، أضاءَ لَهُ مِنَ النورِ مَا بينَ الْجُمُعَتَيْنِ
“ഒരാൾ വെള്ളിയാഴ്ച്ച സൂറത്തുൽകഹ്ഫ് ഒതിയാൽ രണ്ട് ജുമുഅകൾക്കിടയിൽ അത് അവനായി പ്രകാശം പരത്തും.” (മുസ്തദ്റകുഹാകിം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല