മയ്യിതുകുളിപ്പിക്കൽ, കഫൻചെയ്യൽ, ക്വബ്റുകുഴിക്കൽ

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ غَسَلَ ميِّتاً فَكَتَمَ عَلَيْهِ غَفَرَ اللهُ لَهُ أَرْبَعِينَ مَرَّةً وَمَنْ كَفَّنَ مَيِّتاً كَسَاهُ اللهُ مِنْ سُنْدُسٍ وَإِسْتَبْرَقٍ فِي الْجَنَّةِ وَمَنْ حَفَرَ لِمَيِّتٍ قَبْراً فَأَجَنَّهُ فِيهِ أَجْرَى اللهُ لَهُ فِيهِ مِنَ الأَجْرِ كَأَجْرِ مَسْكَنٍ أَسْكَنَهُ إِلَى يَوْمِ الْقِيامَةِ

“ഒരാൾ മയ്യിത്ത് കുളിപ്പിക്കുകയും (അതിലെ ന്യൂനത) മറച്ചുവെക്കുകയുമാൽ നാൽപ്പതു തവണ അല്ലാഹു അയാൾക്ക് പൊറുക്കും. മയ്യിത്തിനെ കഫൻചെയ്യുന്നവനെ അല്ലാഹു സ്വർഗ്ഗത്തിൽ നേർമപ്പട്ടും കട്ടിപ്പട്ടും ധരിപ്പിക്കും. ഒരു മയ്യിത്തിന് ക്വബ്റുകുത്തി മറമാടുന്നവന് ക്വിയാമത്തുനാളുവരെ അയാളെ താമസ്സിപ്പിച്ച ഒരു പാർപ്പിടത്തിന്റെ കൂലി അല്ലാഹു നൽകും.”  (മുസ്തദ്റകുഹാകിം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

 

Leave a Reply

Your email address will not be published.

Similar Posts