ആയതുൽകുർസി ഓതുന്നതിന്റെ മഹത്വം:

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ قَرَأَ آيَةَ الكُرْسِي عَقِبَ كُلِّ صَلاَةٍ لَمْ يَمْنَعُهُ مِنْ دُخُولِ الْجَنَّةِ إِلاَّ أَنْ يَمُوتَ

“ഓരോ നമസ്കാരശേഷവും ആയതുൽകുർസി ഓതുന്നവന് മരണമല്ലാതെ സ്വർഗ്ഗ പ്രവേശനത്തിന് തടസ്സമായി ഒന്നുമില്ല”   (സുനനുന്നിസാഇ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts