ഇത്ബാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുനബി ﷺ പറഞ്ഞു:
فَإِنّ الله حَرّمَ عَلَى النّارِ مَنْ قَالَ: لاَ إِلَهَ إِلاّ الله يَبْتَغِي بِذَلِكَ وَجْهَ الله
“അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ലാഇലാഹ ഇല്ലല്ലാഹ് മൊഴിഞ്ഞവരെ അല്ലാഹു നരകത്തിന് വിലക്കി, തീർച്ച” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല