തിരദൂതർ ﷺ പറഞ്ഞു: പ്രഭാതത്തിലും പ്രദോഷത്തിലും,
رَضِيتُ بِاللهِ رَبًّا، وَبِالإِسْلاَمِ دِينًا، وَبِمُحَمَّدٍ نبِياًّ
“അല്ലാഹുവെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദ് ﷺ യെ നബിയായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു” എന്ന് മൂന്നു തവണചൊല്ലുന്ന ഏതൊരു മുസ്ലിമിനേയും അന്ത്യനാളിൽ തൃപ്തിപ്പെടൽ അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു.” (മുസ്നദുഅഹ്മദ്. ഇബ്നുബാസ് ഹസനെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല