അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു:
دَعْوَةُ الْمَرْءِ الْمُسْلِمِ لأَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ. عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ.كُلَّمَا دَعَا لأَخِيهِ بِخَيْرٍ قَالَ الْمَلَكُ الْمُوَكَّلُ بِهِ: آمِينَ،وَلَكَ بِمِثْلٍ
‘ഒരാള്‍, തന്‍റെ സഹോദരനായ മുസ്ലിമിനു വേണ്ടി അയാളുടെ അഭാവത്തില്‍ നടത്തുന്ന ദുആ ഉത്തരമരുളപ്പെടുന്നതാണ്. അയാളുടെ തലഭാഗത്ത് ഏല്‍പ്പിക്കപ്പെട്ട ഒരു മലക്കുണ്ട്. അയാള്‍ സഹോദരനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം ഏല്‍പ്പിക്കപ്പെട്ട ആ മലക്ക് ആമീന്‍ എന്നും താങ്കള്‍ക്കും പ്രാര്‍ത്ഥിച്ചതുപോലുള്ളതുണ്ട് എന്നും പറയും’. (മുസ്ലിം)