ഉത്തരം ലഭിക്കുന്ന സമയങ്ങൾ, സ്ഥലങ്ങൾ

THADHKIRAH

  • ലൈലത്തുൽക്വദ്റ്.
  •  രാത്രിയുടെ അവസാനത്തെ മൂന്നിലൊന്നിൽ.
  •  ഫർദ്വ് നമസ്കാരത്തിന്റെ അവസാനത്തിൽ.
  •  ബാങ്കിന്റേയും ഇക്വാമത്തിന്റേയും ഇടയിൽ.
  •  ഒാരോ രാത്രിയിലും ഒരു പ്രത്യേക സമയം.
  • ഫർദ് നമസ്കാരത്തിന് ബാങ്ക് മുഴങ്ങുമ്പോൾ.
  • മഴ വർഷിക്കുമ്പോൾ.
  •  യുദ്ധത്തിൽ സൈന്യങ്ങൾ കണ്ടുൺമുട്ടുമ്പോൾ.
  •  വെള്ളിയാഴ്ച അസ്വ്റിന്റെ അവസാനസമയം. അല്ലെങ്കിൽ ഖു തുബഃയുടേയും ജുമുഅഃ നമസ്കാരത്തിന്റേയും സമയം.
  • സംസം വെള്ളം കുടിക്കുമ്പോൾ.
  •  സുജൂദിൽ.
  •  രാത്രി ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ.
  • ശുദ്ധി ചെയ്ത് ഉറങ്ങി പിന്നീട് രാത്രി ഉറക്കിൽ നിന്ന് ഉണ ർന്ന് എഴുനേൽക്കുകയും ദുആ ചെയ്യുകയും ചെയ്താൽ.
  •  لاَ إِلَـهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ എന്ന് ചൊ ല്ലി ദുആ ചെയ്യൽ.
  • മരണം നടന്ന ഉടനെ അവിടെ വെച്ചുള്ള ദുആഅ്.
  • ഇസ്മുല്ലാഹിഅഅ്ള്വം കൊണ്ടൺുള്ള ദുആ.
  •  സഹോദരന്റെ അസാന്നിധ്യത്തിൽ അവന്നായുള്ള ദുആ.
  •  അറഫാദിനം അറഫഃയിൽവെച്ചുള്ള ദുആ.
  •  റമദ്വാനിലെ ദുആഅ്.
  •  നോമ്പുകാരൻ നോമ്പു തുറക്കുന്നതു വരെയുള്ള ദുആഅ്.
  • നോമ്പുകാരൻ നോമ്പു തുറക്കുമ്പോഴുള്ള ദുആഅ്.
  •  അല്ലാഹുവിനെ സ്മരിക്കുന്ന വേദികളിൽ ദുആ ചെയ്യുക.
  • മുസ്വീബത്തുകൾ ഏൽക്കുമ്പോൾ,
    إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ اَللَّهُمَّ آجُرْنِي فِي مُصِيبَتِي وَاخْلُفْ لِي خَيْراً مِّنْهَا
    എന്ന ദുആഅ്.
  •  തികഞ്ഞ ആത്മാർത്ഥതയുൺണ്ടാവുകയും അല്ലാഹുവിലേക്ക് ഹൃദയം അടുക്കുകയും ചെയ്യുമ്പോഴുള്ള ദുആഅ്.
  •  മർദ്ദകന്നെതിരിൽ മർദ്ദിതന്റെ ദുആഅ്.
  •  പിതാവ് സന്താനങ്ങൾക്കു വേണ്ടിയോ അവർക്ക് എതിരി ലോ നടത്തുന്ന ദുആഅ്.
  • യാത്രക്കാരന്റെ ദുആഅ്.
  •  നിർബന്ധിതാവസ്ഥയിലുള്ള ദുആഅ്.
  •  നീതിമാനായ ഭരണാധികാരിയിൽ നിന്നുള്ള ദുആഅ്.
  •  പുണ്യം ചെയ്യുന്ന മക്കളിൽ നിന്ന് മാതാപിതാക്കൾക്ക് വേൺണ്ടിയുള്ള ദുആഅ്.
  •  വുദ്വൂഅ് ചെയ്ത ഉടനെ ചൊല്ലേൺണ്ട സുന്നത്തിൽ സ്ഥിരപ്പെ ട്ട ദുആഅ്.
  •  ഹജ്ജിൽ ജംറത്തുസ്സ്വുഗ്റയും ജംറത്തുൽ വുസ്ത്വയും എറി ഞ്ഞതിന് ശേഷമുള്ള ദുആഅ്.
  •  കഅ്ബക്ക് അകത്തുള്ള ദുആഅ്. (ഹിജ്റിൽ ദുആഅ് ചെ യ്താലും കഅ്ബക്കകത്താണ്).
  •  ഹജ്ജും ഉംറയും നിർവ്വഹിക്കുന്നവൻ സ്വഫാ മർവ്വകളിൽ നിർവ്വഹിക്കുന്ന ദുആഅ്.
  •  ദുൽഹജ്ജ് പത്തിനു മശ്അറുൽഹറാമിൽ(മുസ്ദലിഫഃയിൽ) വെച്ചുള്ള ദുആഅ്.

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts