അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ صَلَّىٰ عَلَى جَنَازَةٍ وَلَمْ يَتْبَعْهَا فَلَهُ قِيْرَاطٌ. فَإنْ تَبِعَهَا فَلَهُ قِيْرَاطَانِ قِيلَ: وَمَا الْقِيرَاطَانِ؟ قَالَ أَصْغَرُهُمَا مِثْلُ أُحُدٍ
“ജനാസഃ അനുഗമിക്കാതെ നമസ്കാരം മാത്രം നിർവ്വഹിച്ചയാൾക്ക് ഒരു ക്വീറാത്തുണ്ട്. അനുഗമിക്കുകകൂടിയായാൽ അയാൾക്ക് രണ്ട് ക്വീറാത്തുണ്ട്. പറയപ്പെട്ടു: എന്താണ് ക്വീറാത്തുകൾ? അവിടുന്ന് പ്രതികരിച്ചു: അവയിൽ ഏറ്റവും ചെറുതുതന്നെ ഉഹുദ് മലയോളമാണ്” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല