സ്വർഗ്ഗത്തിനും നരകരക്ഷക്കുമുള്ള തേട്ടം:

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ سَأَلَ الله الجَنَّةَ ثَلاَثَ مَرَّاتٍ ، قَالَتْ الجَنَّةُ: الَّلهُمَ أَدْخِلْهُ الجَنَّةَ ، وَمَنْ اسْتَجَارَ مِنْ النَّارِ ثَلاَثَ مَرَّاتٍ ، قَالَتْ النَّارُ: الَّلهُمَّ أَجِرْهُ مِنَ النَّارِ

“ഒരാൾ അല്ലാഹുവോട് മൂന്നുതവണ സ്വർഗ്ഗം ചോദിച്ചാൽ, സ്വർഗ്ഗം പറയും: അല്ലാഹുവേ ഇയാളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ. ഒരാൾ അല്ലാഹുവോട് മൂന്നുതവണ നരകത്തിൽനിന്ന് രക്ഷതേടിയാൽ, നരകം പറയും: അല്ലാഹുവേ, ഇയാൾക്ക് നീ നരകത്തിൽനിന്ന് രക്ഷനൽകേണമേ.”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts