അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ قَرَأَ آيَةَ الكُرْسِي عَقِبَ كُلِّ صَلاَةٍ لَمْ يَمْنَعُهُ مِنْ دُخُولِ الْجَنَّةِ إِلاَّ أَنْ يَمُوتَ
“ഓരോ നമസ്കാരശേഷവും ആയതുൽകുർസി ഓതുന്നവന് മരണമല്ലാതെ സ്വർഗ്ഗ പ്രവേശനത്തിന് തടസ്സമായി ഒന്നുമില്ല” (സുനനുന്നിസാഇ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല