ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലിയവന്റെ മഹത്വം

THADHKIRAH

ഇത്ബാനി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. തിരുനബി ‎ﷺ പറഞ്ഞു:

فَإِنّ الله حَرّمَ عَلَى النّارِ مَنْ قَالَ: لاَ إِلَهَ إِلاّ الله يَبْتَغِي بِذَلِكَ وَجْهَ الله

“അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ലാഇലാഹ ഇല്ലല്ലാഹ് മൊഴിഞ്ഞവരെ അല്ലാഹു നരകത്തിന് വിലക്കി, തീർച്ച” (ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts