നഫഹാത്ത് നേടുന്നതിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِنَّ لِرَبِّكُمْ فِي أَيَّامِ دَهْرِكُمْ نَفَحَاتٌ، فَتَعَرَّضُوا لَهُ، لَعَلَّهُ أَنْ يُصِيبَكُمْ نَفْحَةٌ مِنْهَا، فَلا تَشْقَوْنَ بَعْدَهَا أَبَدًا

“നിശ്ചയം, നിങ്ങളുടെ റബ്ബിന് നിങ്ങളുടെ ദിനങ്ങളിൽ ഔദാര്യ വർഷമുണ്ട്. നിങ്ങൾ അതിന് വിധേയരാകുക. ഒരുവേള നിങ്ങൾക്ക് അതിൽനിന്നുള്ള ഔദാര്യം കടാക്ഷിച്ചേക്കും; പിന്നീടൊരിക്കലും നിങ്ങൾ ദൗർഭാഗ്യവാന്മാരാകില്ല.”  (ത്വബറാനി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts