അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ألاَ إِنَّ الدُّنْيَا مَلْعُونَةٌ مَلْعُونٌ مَا فِيهَا إِلاَّ ذِكرُ اللهِ وَمَا وَالاَهُ وَ عَالِمٌ أَوْ مُتَعَلِّمٌ
“അറിയുക, നിശ്ചയം ദുൻയാവും, അല്ലാഹുവിനുള്ള ദിക്ർ, അവനിലേക്കടുപ്പിക്കുന്നപുണ്യം, അറിവുള്ളവൻ, അറിവ് നൽകുന്നവൻ ഇതൊഴികെ ദുനിയാവിലുള്ളതും ശപിക്കപ്പെട്ടതാണ്.” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല