അങ്ങാടിയിൽ കയറുമ്പോഴുള്ള ദിക്റിന്റെ മഹത്വം

THADHKIRAH

നബി ‎ﷺ പറഞ്ഞു: “ഒരാൾ മാർക്കറ്റിൽ പ്രവേശിക്കുകയും, 
لاَ إِلَه إلاّ الله وَحْدَهُ لا شَرِيكَ لَهُ، لَهُ المُلْكُ،وَلَهُ الْحَمْدُ،يُحْيي وَيُمِيتُ، وَهُوَ حَيٌّ لا يَمُوتُ، بِيَدِهِ الْخَيْر،وَهُوعَلَى كُلِّ شَيْءَ قَدِيرٌ
എന്ന് പറയുകയും ചെയ്താൽ, 
كَتَب الله لَهُ ألْفَ ألْفَ حَسَنَةٍ وَمَحَى عَنْهُ أَلْفَ أَلْفَ سَيِّئَة وَرَفَعَ لَهُ أَلْفَ أَلْفَ دَرَجَة
“അയാൾക്ക് അല്ലാഹു, പത്തുലക്ഷം നന്മകൾ രേഖപ്പെടുത്തും പ ത്തുലക്ഷം തിന്മകൾ മായ്ക്കും. പത്തുലക്ഷം പദവികൾ ഉയർത്തും.’  മറ്റൊരു നിവേദനത്തിൽ: “ഒരാൾ മാർക്കറ്റിൽ പ്രവേശിച്ച്,
لاَ إِلَه إلاّ الله وَحْدَهُ لا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الْحَمْدُ،يُحْيي وَيُمِيتُ،وَهُوَ حَيٌّ لا يَمُوتُ، بِيَدِهِ الْخَيْر،وَهُوعَلَى كُلِّ شَيْءَ قَدِيرٌ.
എന്ന് പറയുകയും ചെയ്താൽ അയാൾക്ക് അല്ലാഹു, പത്തുലക്ഷം നന്മ രേഖപ്പെടുത്തും പത്തുലക്ഷം തിന്മ മായ്ക്കും. സ്വർ ഗ്ഗത്തിൽ ഒരു വീട് നിർമ്മിക്കുകയും ചെയ്യും.”  എന്നാണുള്ളത്.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts