അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
دَعْوَةُ الْمَرْءِ الْمُسْلِمِ لأَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ. عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ.كُلَّمَا دَعَا لأَخِيهِ بِخَيْرٍ قَالَ الْمَلَكُ الْمُوَكَّلُ بِهِ: آمِينَ، وَلَكَ بِمِثْلٍ
“ഒരാൾ, തന്റെ സഹോദരനായ മുസ്ലിമിനു വേണ്ടി അയാളുടെ അഭാവത്തിൽ നടത്തുന്ന ദുആ ഉത്തരമരുളപ്പെടുന്നതാണ്. അയാളുടെ തലഭാഗത്ത് ഏൽപ്പിക്കപ്പെട്ട ഒരു മലക്കുണ്ട്. അയാൾ സഹോദരനുവേണ്ടി പ്രാർത്ഥിക്കുമ്പോഴെല്ലാം ഏൽപ്പിക്കപ്പെട്ട ആ മലക്ക് ആമീൻ എന്നും താങ്കൾക്കും പ്രാർത്ഥിച്ചതുപോലുള്ളതുണ്ട് എന്നും പറയും” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല
